ചെറുപ്പത്തിൽ തന്നെ വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളിൽ സജീവമായ അദ്ദേഹം പിന്നീടാണ്‌ ജില്ലയിലെ തൊഴിലാളികളുടെ ശബ്ദമായി മാറുന്നത്‌.
പ്രിയ സഖാവിന്റെ വേർപാടിൽ ഉള്ള് പിടയുമ്പോഴും നെഞ്ച് പൊട്ടുമാറ് മുദ്രാ വാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിനെ അവസാനമായി ...